CAA; സിപിഎം സംഘടിപ്പിക്കുന്ന ബഹുജന റാലി കോഴിക്കോട് തുടങ്ങും

  • 3 months ago
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന ബഹുജന റാലിക്ക് അൽപസമയത്തിനകം കോഴിക്കോട് കടപ്പുറത്ത് തുടക്കമാകും

Recommended