ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കമ്പനീസിൻ്റെ നേതൃത്വത്തിൽ സമൂഹ വിവാഹം സംഘടിപ്പിക്കുന്നു

  • 2 months ago
നൂറാം ശാഖയുടെ ഉദ്ഘാ‌ടനവുമായി ബന്ധപ്പെട്ട് ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കമ്പനീസിൻ്റെ നേതൃത്വത്തിൽ 200ൽ അധികം ആദിവാസി യുവതി യുവാക്കളുടെ സമൂഹ വിവാഹം സംഘടിപ്പിക്കുന്നു. 

Recommended