സത്യഭാമയെ തള്ളി കേരള കലാമണ്ഡലം; പൂർവ വിദ്യാർഥി എന്നതല്ലാത്ത ഒരു ബന്ധവും സത്യഭാമക്ക് കലാമണ്ഡലവുമില്ല

  • 3 months ago
സത്യഭാമയെ തള്ളി കേരള കലാമണ്ഡലം; പൂർവ വിദ്യാർഥി എന്നതല്ലാത്ത ഒരു ബന്ധവും സത്യഭാമക്ക് കലാമണ്ഡലവുമായി ഇല്ലെന്നും വാർത്താകുറിപ്പിൽ വ്യക്തമാക്കി..