'നാട്ടുകാരെ കൊല്ലുന്നതിൽ സുരക്ഷാ വീഴ്ച്ചയില്ലേ?';പ്രതിഷേധത്തിൽ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷം

  • 2 months ago
'നാട്ടുകാരെ കൊല്ലുന്നതിൽ സുരക്ഷാ വീഴ്ച്ചയില്ലേ?'  വിഴിഞ്ഞം തുറമുഖത്തേക്ക് ലോഡുമായി പോയ ടിപ്പറിൽ നിന്ന് കല്ല് വീണ് പരിക്കേറ്റ വിദ്യാർഥി മരിച്ച സംഭവം; യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷം

Recommended