CAAക്കെതിരായ ഹരജി;മറുപടി നല്‍കാന്‍ കേന്ദ്രത്തിന് മൂന്നാഴ്ച്ചത്തെ സമയം അനുവദിച്ചു

  • 2 months ago
പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഉപഹരജികളില്‍ മറുപടി നല്‍കാന്‍ കേന്ദ്രത്തിന് മൂന്നാഴ്ച്ചത്തെ സമയം സുപ്രിംകോടതി അനുവദിച്ചു

Recommended