കേരളത്തെ സോമാലിയയുമായി താരതമ്യം ചെയ്ത ആളാണ് പ്രധാനമന്ത്രി;സന്ദർശനത്തിനെതിരെ കോൺഗ്രസും സിപിഐയും

  • 3 months ago
മോദിയുടെ സംസ്ഥാന സന്ദർശനത്തിനെതിരെ കോൺഗ്രസും സിപിഐയും. കേരളത്തെ സോമാലിയയുമായി താരതമ്യം ചെയ്ത ആളാണ് പ്രധാനമന്ത്രി. കേരളത്തിലെ ജനങ്ങളോട് മോദി മാപ്പ് പറയുമോ എന്നും ജയ് റാം രമേശ് എക്സിൽ കുറിച്ചു.

Recommended