കാർഡിയോ തൊറാസിക് ആൻഡ് സർജറി;എറണാകുളത്തെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിക്ക് പുതിയ വിഭാ​ഗം

  • 3 months ago
എറണാകുളം കടവന്ത്രയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ഭീമ ജുവൽസിന്റെ സഹകരണത്തോടെ ആരംഭിച്ച കാർഡിയോ തൊറാസിക് ആൻഡ് സർജറി വിഭാഗത്തിൻറെ ഉദ്ഘാടനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർവഹിച്ചു

Recommended