വെന്തുപൊള്ളുന്ന ചൂട് വരുന്നു; ഈ ജില്ലക്കാർ കരുതിയിരിക്കണം
  • 2 months ago
Keralas Latest Weather Update, High Temperature in 5 Districts, Details | സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും ( ശനിയും ഞായറും) പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39° സെൽഷ്യസ് വരെയും കൊല്ലം ജില്ലയിൽ ഉയർന്ന താപനില 38° സെൽഷ്യസ് വരെയും തിരുവനന്തപുരം, ആലപ്പുഴ എന്നീ ജില്ലകളിൽ ഉയർന്ന താപനില 36° സെൽഷ്യസ് വരെയും രേഖപ്പെടുത്താൻ സാധ്യത ഉള്ളതായി കലാവസ്ഥ വകുപ്പ് അറിയിച്ചു.
~PR.18~ED.190~HT.24~
Recommended