വിദ്യാർഥിയുടെ ദുരൂഹ മരണം;SFI യൂണിറ്റ് സെക്രട്ടറി എസ് അഭിഷേക് അടക്കമുള്ളവർക്ക് പങ്കെന്ന് പൊലീസ്

  • 3 months ago
വയനാട് വെറ്ററിനറി സർവകലാശാല വിദ്യാർഥിയുടെ ദുരൂഹ മരണം; SFI യൂണിറ്റ് സെക്രട്ടറി എസ്.അഭിഷേക് അടക്കമുള്ളവർക്ക് സിദ്ധാർഥനെ റാഗ് ചെയ്തതിലും ക്രൂരമായി മർദിച്ചതിലും പങ്കുണ്ടെന്ന് പൊലീസ്

Recommended