കാസർകോട് റിയാസ് മൗലവി വധക്കേസ് വിധി ഇന്ന്;പ്രതികള്‍ ഏഴുവര്‍ഷക്കാലമായി ജയിലില്‍ തന്നെയാണ്

  • 3 months ago
കാസർകോട് റിയാസ് മൗലവി വധക്കേസിൽ വിധി ഇന്ന്. 2017 മാര്‍ച്ച് 20ന് പുലര്‍ച്ചെയാണ് റിയാസ് മൗലവി കൊല്ലപ്പെട്ടത്.

Recommended