ഇന്ധനവുമായെത്തിയ ​ബോഗികളിൽ തീ പിടിച്ചു;അധികൃതർ ഫയർഫോഴ്‌സിനെ വിവരം അറിയിച്ചില്ലെന്ന് നാട്ടുകാർ

  • 3 months ago


കോഴിക്കോട് എലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷന്റെ ഡിപ്പോയിലേക്ക് ഇന്ധനവുമായെത്തിയ ​ബോഗികളിൽ തീ പിടിച്ചതായി നാട്ടുകാർ. അധികൃതർ ഫയർഫോഴ്‌സിനെ വിവരം അറിയിച്ചില്ലെന്ന് നാട്ടുകാർ 

Recommended