ലീഗ് നേതൃയോഗം;ഇ.ടി മുഹമ്മദ് ബഷീർ മലപ്പുറത്ത് സ്ഥാനാർഥിയാകും

  • 3 months ago
മുസ്‌ലിം ലീഗിൻ്റെ യോഗം ഇന്ന് പാണക്കാട് നടക്കും. സ്ഥാനാർഥികളെ ഇന്ന് പ്രഖ്യപിച്ചേക്കും. ഇ.ടി മുഹമ്മദ് ബഷീർ മലപ്പുറത്ത് സ്ഥാനാർഥിയാകും.

Recommended