എൻഡിഎ സംസ്ഥാന യോഗം ഇന്ന് ചേരും; സീറ്റ് വിഭജനത്തിൽ അന്തിമരൂപമായേക്കും

  • 2 months ago
ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ സീറ്റ് വിഭജന ചർച്ചകൾക്കായി എൻ.ഡി.എ ഇന്ന് യോഗം ചേരും. എൻ.ഡി.എ ചെയർമാൻ കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്താണ് യോഗം

Recommended