തെരഞ്ഞെടുപ്പ്; 'തലമുറ മാറ്റം കാലാനുസൃതമായി ലീഗിൽ ഉണ്ടായിട്ടുണ്ട്' പി.കെ ഫിറോസ്

  • 3 months ago
യൂത്ത് ലീഗ് നേതാക്കൾ പാണക്കാട് എത്തി സാദിഖ് അലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചക്ക് ആണ് എത്തിയതെന്നും, തലമുറ മാറ്റം കാലാനുസൃതമായി ലീഗിൽ ഉണ്ടായിട്ടുണ്ടന്നും പികെ ഫിറോസ് പറഞ്ഞു.

Recommended