മൂന്നാം സീറ്റിന് പകരം രാജ്യസഭ സീറ്റ് നൽകാമെന്നാണ് ഉപാധി; ലീഗിന്റെ നേതൃയോഗം നാളെ നടക്കും

  • 4 months ago
മുസ്‌ലിം ലീഗിന്റെ നിർണ്ണായക നേതൃയോഗം നാളെ പാണക്കാട് നടക്കും. മൂന്നാം സീറ്റിന് പകരം അടുത്തതായി ഒഴിവ് വരുന്ന രാജ്യസഭ സീറ്റ് നൽകാമെന്നാണ് കോൺഗ്രസ് ലീഗിന് മുന്നിൽ വെച്ച ഉപാധി

Recommended