ഷൂസിനകത്ത് 340 ഗ്രാം സ്വർണം ഒളിപ്പിച്ചു; നെടുമ്പാശേരിയിൽ സ്വർണം പിടികൂടി

  • 3 months ago
നെടുമ്പാശേരി വിമാനത്താവളത്തിൽ 340 ഗ്രാം സ്വർണം പിടികൂടി. ഷൂസിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം

Recommended