ലോക്സഭ തെരഞ്ഞെടുപ്പ്; ബംഗാളിൽ കോൺഗ്രസുമായി സഖ്യമില്ലെന്ന് തൃണമൂൽ

  • 4 months ago
ബംഗാളിൽ കോൺഗ്രസുമായി സഖ്യമില്ലെന്ന് തൃണമൂൽ കോൺഗ്രസ്. സംസ്ഥാനത്ത് തൃണമൂൽ കോൺഗ്രസ്‌
ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി പറഞ്ഞു

Recommended