മുഖാമുഖം പരിപാടി; 'ജാതി പറഞ്ഞും, മതം പറഞ്ഞും കേരളത്തെ അനൈക്യ കേരളം ആക്കാൻ ചിലർ ശ്രമിക്കുന്നു'

  • 4 months ago
നവകേരള സദസ്സിന് തുടര്‍ച്ചയായി തൃശ്ശൂരില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുമായി മുഖ്യമന്ത്രി പിണറായി വിജയൻ സംവദിച്ചു. ജാതി പറഞ്ഞും, മതം പറഞ്ഞും വേർ തിരിവുണ്ടാക്കി കേരളത്തെ അനൈക്യ കേരളം ആക്കാൻ ചിലർ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.