വാഹനാപകടത്തിൽ നാലുമരണം; പാലക്കാട് , കോട്ടയം , കൊല്ലം ജില്ലകളിലാണ് അപകടമുണ്ടായത്

  • 3 months ago
സംസ്ഥാനത്ത് വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിലായി നാലുമരണം. പാലക്കാട് , കോട്ടയം , കൊല്ലം ജില്ലകളിലാണ് അപകടമുണ്ടായത്. 

Recommended