എറണാകുളം കളക്ടറേറ്റിൽ വൈദ്യുതി വിച്ഛേദിച്ച സംഭവം; പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്ന് കലക്ടർ

  • 3 months ago
എറണാകുളം കളക്ടറേറ്റിൽ ട്രഷറി അടക്കമുള്ള ഓഫീസുകളുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെത്തുടർന്നുണ്ടായ പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്ന് എറണാകുളം ജില്ല കളക്ടർ NSK ഉമേഷ്‌.

Recommended