ഫോർട്ട് കൊച്ചിയിലെ അനധികൃത ബോട്ടുകളുടെ പാർകിങ്; തീരദേശ പൊലീസ് നടപടി ആരംഭിച്ചു

  • 3 months ago
എറണാകുളം ഫോർട്ട് കൊച്ചി അഴിമുഖത്തെ അനധികൃതമായി കെട്ടിയിട്ട മത്സ്യബന്ധന ബോട്ടുകൾക്കെതിരെ തീരദേശ പൊലീസ് നടപടി ആരംഭിച്ചു.

Recommended