വന്യജീവി ആക്രമണം; വയനാട്ടിൽ യു.ഡി.എഫ് - എൽ.ഡി.എഫ് ഹർത്താൽ പുരോഗമിക്കുന്നു
  • 2 months ago
വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിൻ്റെ മൃതദേഹം ഒൻപത് മണിയോടെ പുൽപ്പള്ളിയിൽ എത്തിക്കും. വയനാട്ടിൽ യു.ഡി.എഫ് - എൽ.ഡി.എഫ് ഹർത്താൽ പുരോഗമിക്കുന്നു 
Recommended