പൂപ്പാറയിലെ കയ്യേറ്റം; പുനരധിവാസം പരിശോധിക്കാൻ നിർദേശം

  • 4 months ago
ഇടുക്കി പൂപ്പാറയിൽ കയ്യേറ്റ ഭൂമിയിൽ നിന്നും ഒഴിപ്പിച്ച ആളുകളെ പുനരധിവസിപ്പിക്കുന്ന കാര്യം പരിശോധിക്കാൻ ജില്ലാ കലക്ടർക്ക് ഹൈക്കോടതിയുടെ നിർദേശം.

Recommended