സപ്ലൈകോ വിലവർധന നിയമസഭയിൽ; വില കൂട്ടിയത് സഭയോടുള്ള അവഹേളനമാണെന്ന് പ്രതിപക്ഷ നേതാവ്

  • 4 months ago
സപ്ലൈകോ വിലവർധന നിയമസഭയിൽ; സഭ സമ്മേളിക്കുമ്പോൾ വില കൂട്ടിയത് സഭയോടുള്ള അവഹേളനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു.

Recommended