മാധ്യമങ്ങളെ ചോദ്യം ചെയ്യാനും വിലയിരുത്താനും പ്രേക്ഷകർക്ക് ഉത്തരവാദിത്വമുണ്ട്'; പ്രമോദ് രാമൻ

  • 4 months ago
മാധ്യമങ്ങളെ ചോദ്യം ചെയ്യാനും വിലയിരുത്താനും പ്രേക്ഷകർക്ക് ഉത്തരവാദിത്വമുണ്ടെന്നും എന്നാൽ നിലപാടുകൾ സ്വീകരിക്കുന്നത്​ മറ്റുള്ളവരുടെ അഭിപ്രായങ്ങളെ ആശ്രയിച്ചാവരുതെന്നും മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ.

Recommended