എക്സാ ലോജിക്കിനെ വെള്ളപൂശി CPM രേഖ; വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാടെന്നാണ് രേഖ

  • 4 months ago
എക്സാ ലോജിക്കിനെ വെള്ളപൂശി സിപിഎം രേഖ. വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാടെന്നാണ് രേഖയിൽ പറയുന്നത്.