എ.കെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് NCP അജിത് പവാർ പക്ഷം

  • 4 months ago
സംസ്ഥാന വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് NCP അജിത് പവാർ പക്ഷം. അജിത് പവാറിന് പിന്തുണ നൽകിയില്ല എങ്കിൽ എകെ ശശീന്ദ്രനെയും തോമസ് കെ തോമസിനെയും അയോഗ്യരാക്കാൻ നടപടി സ്വീകരിക്കുമെന്നും എൻഎ മുഹമ്മദ് കുട്ടി പറഞ്ഞു.

Recommended