ലോക്‌സഭ തെരഞ്ഞെടുപ്പിൽ സീറ്റ് വേണമെന്ന് INTUC; നേതാക്കൻമാർ നൽകിയ ഉറപ്പ് പാലിക്കണമെന്നും INTUC

  • 5 months ago
ലോക്‌സഭ തെരഞ്ഞെടുപ്പിൽ സീറ്റ് വേണമെന്ന ആവശ്യവുമായി INTUC. നേതാക്കൻമാർ നൽകിയ ഉറപ്പ് പാലിക്കണമെന്നും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ തൃശൂരിൽ പറഞ്ഞു