ഇടുക്കി കുമളിയിൽ കാറിൽ ഒളിപ്പിച്ച നിലയിൽ സൂക്ഷിച്ച 18 കിലോയിലധികം കഞ്ചാവ് പിടികൂടി

  • 4 months ago
ഇടുക്കി കുമളിയിൽ പോലീസ് നടത്തിയ പരിശോധനയിൽ കാറിൽ ഒളിപ്പിച്ച നിലയിൽ സൂക്ഷിച്ച 18 കിലോയിലധികം കഞ്ചാവ് പിടികൂടി