ഓയൂർ കേസിൽ കുറ്റപത്രം സമർപ്പിച്ചു; വധശിക്ഷ വരെ ലഭിച്ചേക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം

  • 4 months ago
ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. വധശിക്ഷ വരെ ലഭിച്ചേക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം

Recommended