ബജറ്റിൽ CPI മന്ത്രിമാരുടെ വിഹിതം വെട്ടിക്കുറച്ചു;'നേരിൽകണ്ട് പ്രതിഷേധം അറിയിക്കും' ജെ ചിഞ്ചു റാണി

  • 4 months ago
ബജറ്റിൽ സിപിഐ മന്ത്രിമാരുടെ വിഹിതം വെട്ടിക്കുറച്ചതിൽ മുഖ്യമന്ത്രിയെയും ധനകാര്യ മന്ത്രിയെയും നേരിൽകണ്ട് പ്രതിഷേധം അറിയിക്കുമെന്ന് മന്ത്രി ജെ ചിഞ്ചു റാണി.

Recommended