സംസ്ഥാനത്ത് അരി വില കൂടും;കേന്ദ്ര നയം മാറ്റണമെന്ന് ആവശ്യപ്പെടും

  • 5 months ago
സംസ്ഥാനത്ത് അരി വില കൂടും; 'ഒ എം എസ് സ്കീമിൽ സർക്കാർ പങ്കെടുക്കരുതെന്ന കേന്ദ്ര നയം പ്രതിസന്ധി ഉണ്ടാക്കും' ഭക്ഷ്യ മന്ത്രി ജിആർ അനിൽ