ഡോ.വന്ദനക്കൊലക്കേസ്; സിബിഐ അന്വേണമില്ല, ഹരജി ഹൈക്കോടതി തള്ളി

  • 5 months ago
ഡോക്ടർ വന്ദനയുടെ കൊലപാതകത്തിൽ സിബിഐ അന്വേഷണമില്ല. കേസ് സിബിഐ അന്വേഷിക്കണമെന്ന വന്ദനയുടെ അച്ഛന്റെ ഹരജി ഹൈക്കോടതി തള്ളി