SFI പ്രവർത്തകയെ വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ച കേസ്; DYFI നേതാവ് അറസ്റ്റിൽ
  • 3 months ago
കൊല്ലം ശാസ്താംകോട്ടയിൽ എസ്എഫ്ഐ പ്രവർത്തകയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ഡി വൈ എഫ് ഐ നേതാവ് അറസ്റ്റിൽ. പടിഞ്ഞാറേ കല്ലട സ്വദേശിയും ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായ വിശാഖാണ് അറസ്റ്റിലായത്. പെൺകുട്ടിയിൽ നിന്ന് പലപ്പോഴായി ഇയാൾ 9 ലക്ഷം രൂപയും തട്ടി എടുത്തതായും പരാതി
Recommended