സ്മാർട്ട് സിറ്റി റോഡ് നിർമ്മാണ വിവാദത്തിൽ CPMന് അതൃപ്തി; എം.വി ഗോവിന്ദനും അതൃപ്തി പ്രകടിപ്പിച്ചു

  • 4 months ago
സ്മാർട്ട് സിറ്റി റോഡ് നിർമ്മാണ വിവാദത്തിൽ സിപിഎമ്മിന് അതൃപ്തി.ജില്ലാ നേതാക്കളെ പ്രതിക്കൂട്ടിൽ നിർത്തിയ മന്ത്രി മുഹമ്മദ് റിയാസിന്റെ നിലപാട് അപക്വമെന്ന് പാർട്ടി വിലയിരുത്തൽ.

Recommended