തണ്ണീർക്കൊമ്പൻ; രണ്ട് തവണ ആനയെ മയക്കുവെടി വെച്ചിരുന്നു

  • 4 months ago
മാനന്തവാടിയിൽ നിന്ന് പിടികൂടിയ തണ്ണീർക്കൊമ്പൻ ചരിഞ്ഞു. ചരിഞ്ഞത് ബന്ദിപ്പൂരിൽ എത്തിച്ച ശേഷം. രണ്ട് ഡോസ് മയക്കുവെടിയാണ് ആനയ്ക്ക് നൽകിയിരുന്നത്. മരണകാരണം വിദഗ്ധസംഘം പരിശോധിക്കുമെന്ന് വനംമന്ത്രി. 

Recommended