തണ്ണീർക്കൊമ്പൻ ചരിഞ്ഞത് ബന്ദിപ്പൂരിൽ എത്തിച്ചശേഷം; പോസ്റ്റ്മോർട്ടം ഇന്ന് നടത്തും

  • 4 months ago
മാനന്തവാടിയിൽ നിന്ന് പിടികൂടിയ തണ്ണിർക്കൊന്പൻ ചരിഞ്ഞു. ഇന്നലെ രാത്രി കർണാടകക്ക് കൈമാറിയ ആന ഇന്ന് ബന്ദിപ്പൂരിൽ വെച്ചാണ് ചരിഞ്ഞത്

Recommended