'മാത്യു കുഴല്‍നാടൻ ഭൂമി തിരിച്ചു നൽകിയില്ലെങ്കിൽ CPM ഭൂമി പിടിച്ചെടുക്കും' സി.വി വര്‍ഗീസ്

  • 4 months ago
ഇടുക്കി ചിന്നക്കനാലിൽ കൈവശമുള്ള അധിക ഭൂമി തിരിച്ച് നല്‍കാന്‍ മാത്യു കുഴല്‍നാടൻ തയ്യാറാകണമെന്ന് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസ്. സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് ഭൂരഹിതരായ ആളുകള്‍ക്ക് നല്‍കണമെന്നും ഇല്ലെങ്കില്‍ സി.പി.എം ഭൂമി പിടിച്ചെടുക്കുമെന്നും ഇതിനായി ഏതറ്റം വരെയും പോകുമെന്നും പറഞ്ഞു. 

Recommended