മീഡിയവണ്‍ ലിറ്റില്‍ സ്കോളര്‍ രണ്ടാം ഘട്ട മത്സരം ഇന്ന്; വിജയികള്‍ക്ക് 40 ലക്ഷത്തിന്റെ സമ്മാനങ്ങള്‍
  • 3 months ago
മലയാളി വിദ്യാര്‍ഥികളുടെ അന്താരാഷ്ട്ര വിജ്ഞാനോത്സവമായ മീഡിയവണ്‍ ലിറ്റില്‍ സ്കോളര്‍ രണ്ടാംഘട്ട മത്സരം ഇന്ന്... ഒഎംആര്‍ പരീക്ഷയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മുവായിരത്തോളം വിദ്യാര്‍ഥികളാണ് രണ്ടാംഘട്ടത്തില്‍ മാറ്റുരയ്ക്കുന്നത്.
Recommended