അടിയന്തര പ്രമേയ നോട്ടീസിന് അനുമതിയില്ല; പ്രതിപക്ഷം സഭ വിട്ടിറങ്ങി

  • 4 months ago
മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരായ അന്വേഷണം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. അടിയന്തര പ്രമേയ നോട്ടീസിന് അനുമതിയില്ല. പ്രതിപക്ഷം സഭ വിട്ടിറങ്ങി

Recommended