പ്രൈം വോളി മൂന്നാം സീസൺ; കാലിക്കറ്റ് ഹീറോസ് കോഴിക്കോടെത്തി

  • 5 months ago
പ്രൈം വോളി മൂന്നാം സീസണില്‍ വിജയം ലക്ഷ്യമിട്ട് കാലിക്കറ്റ് ഹീറോസ് രണ്ടാം ഘട്ട പരിശീലനത്തിനായി കോഴിക്കോടെത്തി