ദുരിതമനുഭവിക്കുന്നവർക്ക് സാന്ത്വനം; വിദ്യാർഥികൾ സമാഹരിച്ചത് 4 ലക്ഷത്തിലധികം രൂപ

  • 5 months ago
ദുരിതമനുഭവിക്കുന്നവർക്ക് സാന്ത്വനമേകാൻ മാധ്യമം ഹെൽത്ത് കെയറിലൂടെ വിദ്യാർത്ഥികൾ സമാഹരിച്ചത് 4 ലക്ഷത്തിലധികം രൂപ . മലപ്പുറം കൊണ്ടോട്ടി മർക്കസുൽ ഉലും ഇംഗ്ലീഷ് സീനിയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികളാണ് പണം സമാഹരിച്ചത്.