ഗസ്സയിൽ വെടിനിർത്തൽ കരാർ; ഹമാസി​ന്റെ ഭാഗത്തുനിന്ന്​ അനുകൂല സന്ദേശം ലഭിച്ചതായി ഖത്തർ

  • 4 months ago
ഗസ്സയിൽ വെടിനിർത്തൽ കരാർ നിർണായക ഘട്ടത്തിലെന്ന്​ ഖത്തറും അമേരിക്കയും. ഇസ്രായേൽ കരാർ അംഗീകരിച്ചതായും ഹമാസി​ന്റെ ഭാഗത്തുനിന്ന്​ അനുകൂല സന്ദേശം ലഭിച്ചതായും ഖത്തർ അറിയിച്ചു.