എറണാകുളത്ത് വോട്ടർ പട്ടികയിൽ നിന്നും കോൺഗ്രസ് പ്രവർത്തകരെ ഒഴിവാക്കിയെന്ന് പരാതി

  • 4 months ago
എറണാകുളം വാളകത്ത് വോട്ടർ പട്ടികയിൽ നിന്നും കോൺഗ്രസ് പ്രവർത്തകരെ ഒഴിവാക്കിയെന്ന് പരാതി.വാളകം ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലാണ് അട്ടിമറി നടന്നെന്ന് കോൺഗ്രസ് ആരോപിക്കുന്നത്.

Recommended