ഗില്ലും, ഐയറും കഠിന പരിശീലനത്തിൽ, ഉറപ്പിച്ചോ സ്പിൻ വലയം തന്നെ
  • 3 months ago
ഇതോടെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കാര്യങ്ങള്‍ കടുപ്പമാവും. ഇതിനെ മറികടക്കാന്‍ വ്യത്യസ്തമായ ഷോട്ട് കളിക്കുകയാണ് വേണ്ടത്. അതുകൊണ്ടാണ് ഇന്ത്യന്‍ താരങ്ങള്‍ കൂടുതല്‍ സ്വീപ് ഷോട്ടുകള്‍ പരിശീലിച്ചത്
Recommended