അവസാന ബജറ്റ് ചരിത്ര ബജറ്റ് ആകുമ്പോൾ , ലക്ഷ്യം വികസിത രാജ്യം
  • 3 months ago
Union Budget 2024: 149 New airports announced by FM Nirmala Sitharaman | പുതിയ റെയില്‍വേ ഇടനാഴിയാണ് പ്രഖ്യാപനത്തില്‍ പ്രധാനപ്പെട്ടത്. പുതിയ മെഡിക്കല്‍ കോളേജുകളും, 149 വിമാനത്താവളങ്ങളും പുതിയതായി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം നാല്‍പ്പതിനായിരം ബോഗികള്‍ വന്ദേഭാരത് നിലവാരത്തിലാക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു.

#unionBudget #budget2024 #NirmalaSitharaman

~HT.24~ED.22~ED.22~
Recommended