Budget 2024: 'അടുത്ത 5 വര്‍ഷം രാജ്യത്ത് അഭൂതപൂര്‍വമായ വളര്‍ച്ച' |
  • 3 months ago
Union Budget 2024: govt to provide housing for middle class says FM Nirmala Sitharaman | അടുത്ത അഞ്ചു വര്‍ഷം രാജ്യത്ത് അഭൂതപൂര്‍വമായ വളര്‍ച്ചയുണ്ടാകുമെന്ന വാഗ്ദാനവുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍. ചെറുകിട വ്യവസായങ്ങള്‍ക്ക് അമൃത് കാലത്തില്‍ പ്രത്യേക പരിഗണന നല്‍കുമെന്നും അഞ്ച് വര്‍ഷം കൊണ്ട് രണ്ടുകോടി വീടുകള്‍ കൂടി നിര്‍മിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

#UnionBudget2024 #budget2024 #budget #NirmalaSitharaman

~PR.18~ED.22~HT.24~
Recommended