അവഗണനയുടെ നടുവിൽ കുടമ്പുഴ കുടുംബാരോഗ്യ കേന്ദ്രം; കിടത്തി ചികിത്സ വേണമെന്ന് നാട്ടുകാരുടെ ആവശ്യം

  • 4 months ago
എറണാകുളം കുട്ടമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തിചികിത്സ വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്..ആദിവാസി മേഖല ഉൾപ്പെടുന്ന കുട്ടമ്പുഴ പഞ്ചായത്തിൽ വൈകീട്ട് ആറ് മണി കഴിഞ്ഞാൽ ആശുപത്രി സേവനം ലഭ്യമല്ല

Recommended