നയപ്രഖ്യാപനത്തിന്മേലുളള നന്ദി പ്രമേയ ചർച്ച; സാമ്പത്തിക പ്രതിസന്ധി അടിയന്തര പ്രമേയമായമാക്കും

  • 4 months ago
ഗവർണർ അവതരിപ്പിച്ച നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ച നിയമസഭയിൽ ഇന്നും തുടരും.സംസ്ഥാന നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി അടിയന്തര പ്രമേയമായി ഉന്നയിക്കാനാണ് പ്രതിപക്ഷത്തിൻ്റെ നീക്കം.

Recommended