ബിഹാർ നിയമസഭ; ഭൂരിപക്ഷം തെളിയിക്കാൻ എൻ ഡിഎ സർക്കാർ

  • 4 months ago
ബിഹാർ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ നിതീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള എൻ ഡിഎ സർക്കാർ. സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന സാഹചര്യത്തിൽ ഉടൻ സഭാ സമ്മേളനം ചേർന്നേക്കും. 

Recommended